case against zakir nayik
ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാള്‍ 100 മടങ്ങ് കൂടുതല്‍ അവകാശങ്ങളുണ്ടെന്ന സാക്കിര്‍ നായിക്കിന്റെ പരാമര്‍ശമാണ് നടപടിയിലേക്ക് വഴിവച്ചിരിക്കുന്നത്. സാക്കിര്‍ നായിക്കിനെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി മന്ത്രിമാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണിത്.